കത്തോലിക്ക കോണ്‍ഗ്രസ് നല്കുന്ന പള്‍സ് ഓക്സിമീറ്ററുകളുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി യൂണിറ്റ് തല വിതരണത്തിനായി നല്കിയ പള്‍സ് ഓക്സിമീറ്ററിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണുക്കാടന്‍ രൂപത പ്രസിഡന്റ് പത്രോസ് വടക്കുംചേരിക്കു നല്‍കികൊണ്ട് നിര്‍വഹിച്ചു. രൂപതാ സെക്രട്ടറി ഡേവിസ് ഊക്കന്‍, ആന്റണി തൊമ്മാന, റിന്സന് മണവാളന്, റീന ഫ്രാന്‍സിസ്, ഡേവിസ് ചക്കാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
അവയവദാനത്തിന് ഉദാത്ത മാതൃക നല്കിയ ആദിത്തിന്റെ കുടുംബം സമൂഹത്തിന് മാതൃകയെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ട്രെയിനിനടിയിലേക്ക് വീഴാനിരുന്ന യുവതിക്ക് രക്ഷയായി; ധീരതയ്ക്ക് ആദരം നേടി കെ.വി. സന്തോഷ്
നഗരസഭാ മൈതാനത്ത് ലോറി ചെളിക്കുരുക്കില്; ഒടുവില്‍ രക്ഷകനായി ജെസിബി
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച