കോവിഡ് ബാധിച്ച് മരിച്ചു-ജോസഫ് (92)

ഇരിങ്ങാലക്കുട: പട്ടത്ത് കോംപ്ലക്സില്‍ ആലേങ്ങാടന്‍ വീട്ടില്‍ ഡോ. എ.എ. വാറുണ്ണിയുടെ മകന് ജോസഫ് (92) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. സഹോദരങ്ങള്‍: പരേതനായ ഡോ. ആന്റണി, ജോണ്‍, പരേതനായ പോള്‍, പരേതനായ എബ്രഹാം, പരേതനായ ജോര്‍ജ്, പരേതനായ ഫ്രാന്‍സിസ്, സിസ്റ്റര്‍ റോസി, പരേതയായ മേരി പോള്‍, ത്രേസ്യ വര്‍ഗീസ് അരീക്കാട്ട്.