മഴയില്‍ വെറ്റിനറി ആശുപത്രിയുടെ മുന്‍വശത്തെ മതില് ഇടിഞ്ഞുവീണു
ഇരിങ്ങാലക്കുട: കനത്ത മഴയില്‍ ഇരിങ്ങാലക്കുട വെറ്റിനറി ആശുപത്രിയുടെ മുന്‍വശത്തെ മതില് ഇടിഞ്ഞുവീണു. മുന്‍വശത്തെ രണ്ടാമത്തെ കവാടത്തിനോടു ചേര്‍ന്നുള്ള മതിലാണ് ഇടിഞ്ഞുവീണത്. ചാലക്കുടി റോഡിനോടു ചേര്‍ന്നുള്ള തൊട്ടടുത്തുള്ള തട്ടുകടയ്ക്ക് അരികിലേയ്ക്കാണു മതില് വീണത്. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് തട്ടുകട പ്രവര്‍ത്തിക്കാത്തതിനാല്‍ അപകടം ഒഴിവായി.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു