‘എന്റെ മാവ് എന്റെ സ്വന്തം നാട്ടുമാവ്’ പദ്ധതി ഉദ്ഘാടനം
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും ബയോഡൈവേഴ്സിറ്റി ക്ലബും എന്‍എസ്എസ് യൂണിറ്റുകളും എന്‍സിസി യൂണിറ്റുകളും തൃശൂര്‍ സിഎംഐ ദേവമാത പ്രവിശ്യ വിദ്യാഭ്യാസ വകുപ്പും കോളജിലെ എന്സിസിഎന്എസ്എസ് യൂണിറ്റുകളും തവനിഷ് സംഘടനയും ക്രൈസ്റ്റ് എന്‍ജിനിയറിംഗ് കോളജും ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളും ചേര്‍ന്നു അണിയിച്ചൊരുക്കുന്ന 2020 ലെ ‘ എന്റെ മാവ് എന്റെ സ്വന്തം നാട്ടുമാവ്’ പദ്ധതിയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സിഎംഐ കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. കെ.ഡി. ബാഹുലേയനു മാവിന്റെ തൈ നല്കികൊണ്ടു നിര്‍വഹിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കാറളം പഞ്ചായത്ത് വാര്‍ഡ് രണ്ടില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്