എട്ടു മണിക്കൂര്‍ സമയം, സ്പോര്‍ട്സ് ഐറ്റ്റംസ് ഉപയോഗിച്ച് മെസ്സി ചിത്രം
ഇരിങ്ങാലക്കുട: കോപ്പ അമേരിക്ക നേടിയ അര്‍ജന്റീന യുടെ വിജയാഹ്ലാദത്തില്‍ മെസ്സി ആരാധകര്‍ക്ക് വേണ്ടി ഡാവിഞ്ചി സുരേഷ് മതിലകം മതില് മൂലയിലുള്ള പ്ലെ ഗെയിംസ് ഷോപ്പിനുള്ളിലാണ് 25 അടി വലുപ്പത്തില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് പ്ലെ ഗെയിംസ് ന്റെ ഉടമസ്ഥന് അഷറഫ് പടിയത്തിന്റെ സഹകരത്തോടെ ഫുട്ബോളും ജഴ്സിയും ബൂട്ടും തുടങ്ങിയ നിരവധി കായിക ഉപകരണങ്ങള്‍ ആണ് ഇതിനായി ഉപയോഗിച്ചത്. 100 മീഡിയങ്ങളില്‍ ചിത്രങ്ങളും ശില്പങ്ങളും തീര്‍ക്കുന്നതിന്റെ എഴുപതാമത്തെ മീഡിയമാണ് സ്പോര്‍ട്സ് ഐറ്റ്റംസ് ചുമരിലും തറയിലുമായി എട്ടു മണിക്കൂര്‍ സമയമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. തൃമാന ചിത്രം വരയ്ക്കുന്ന രീതിയില്‍ വിസ്തീര്‍ണ വ്യത്യാസം വരുത്തിയ ഈ ചിത്രം പ്രത്യേകമായ ഒരു വ്യൂ പോയിന്റില്‍ ക്യാമറയിലൂടെ നോക്കുമ്പോഴാണ് ചിത്രത്തിന് പൂര്‍ണത കൈവരുന്നത്ക്യാമറമെന് സിമ്പാദിനൊപ്പം സഹായികളായി രാകേഷ് പള്ളത്, ഫെബിന്, സിബിഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.കായിക സാമഗ്രികളുടെ കളര്‍ അനുസരിച്ച് ചിത്രത്തിന്റെ കളര്‍ ടോണിനു മാറ്റം വരുത്തിയിട്ടുണ്ട് ഡിജിറ്റല്‍ പെയിന്റിംഗ് പോലെ ഗ്രാഫിറ്റി സ്റ്റൈല്‍ പോലെ കളര്‍ഫുള്‍ ആണ്

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല