ഇന്ധനവില വര്‍ധനവില്‍ കാട്ടൂര്‍ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധസമരം നടത്തി
കാട്ടൂര്‍: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കാട്ടൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ പെട്രോള്‍ പമ്പിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണുമായ സോണിയഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. കാട്ടൂര്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബെറ്റി ജോസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പര്‍മാരായ അംബുജ രാജന്, മോളി പീയൂസ്, പഞ്ചായത്ത് മെമ്പര്‍ സ്വപ്ന അരുണ്‍, പ്രിന്‍സി ബെന്നി എന്നിവര്‍ പ്രസംഗിച്ചു. വിലാസിനി ബാലന്, ഗിരിജ ചന്തു, കുമാരി എന്നിവര്‍ പങ്കെടുത്തു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം