സഹകരണ നഴ്സറിയുടെ ഞാറ്റുവേലച്ചന്തയും ഔഷധസസ്യ വിതരണോദ്ഘാടനവും

ഇരിങ്ങാലക്കുട: സഹകരണ നഴ്സറിയുടെ ഞാറ്റുവേലച്ചന്തയും ഔഷധസസ്യ വിതരണോദ്ഘാടനവും കാര്‍ഷിക കാര്‍ഷികേതര ഡെവലപ്പ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.കെ. ഭാസി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജോ ജോണ്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം സെക്രട്ടറി എന്‍.എം. രവി പ്രസംഗിച്ചു. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഞാറ്റുവേലച്ചന്തയില്‍ 200 ല്‍ പരം ഔഷധസസ്യങ്ങളും പച്ചക്കറി, ഫലവൃക്ഷത്തൈകള്‍, പൂച്ചെടികല് എന്നിവ ഒരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ഏഴുവരെയാണ് ചന്ത. കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം സെക്രട്ടറി എന്‍.എം. രവി പ്രസംഗിച്ചു.