ഇരിങ്ങാലക്കുട: ചേലൂര്‍ ന്യൂ സൗത്ത് അമേരിക്കന്‍ കെട്ടില്‍ കുന്നത്തുപറമ്പില്‍ പരേതനായ ഗോപാലന് ഭാര്യ കല്യാണി (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: സുദേവന്, സുന്ദരന്‍, അര്ജുനന് (കണ്ടേശ്വരം ആര്‍എസ്എസ് ശാഖ കരിവാഹ്), ഓമന. മരുമക്കള്‍: നളിനി, ഗീത, സനിത, ശശി.
About Author