പാചക വാതകത്തിന്റെ വിലക്കയറ്റത്തില്‍ അടുപ്പുകൂട്ടി സമരം നടത്തി
ഇരിങ്ങാലക്കുട: പാചക വാതകത്തിന്റെ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മേഖലാ വനിതാ കമ്മിറ്റി സിവില്‍ സ്റ്റേഷന് വളപ്പില്‍ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. സമര പരിപാടി ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റി അംഗം ജി. പ്രസീത ഉദ്ഘാടനം ചെയ്തു. മേഖലാ വനിതാ കമ്മിറ്റി സെക്രട്ടറി പി.എസ്. ബിജി അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് എ.എം. നൗഷാദ്, മേഖലാ സെക്രട്ടറി കെ.ജെ. ക്ലീറ്റസ്, അശ്വതി രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. പി. ശ്രീജ, കെ.എസ്. അനു, സി.ആര്. ഷാന എന്നിവര്‍ നേതൃത്വം നല്കി.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല