സിപിഎമ്മിന്റെ നേതൃത്വത്തില്‍ പച്ചക്കറി വിത്ത് വിതരണം നടത്തി
പുല്ലൂര്‍: സിപിഎം ഊരകം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഊരകം ബ്രാഞ്ച് അതിര്‍ത്തിയിലെ മുഴുവന്‍ വീടുകളിലും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രീന്‍ വാലിയില്‍ വച്ച് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ജി. മോഹനന് മാസ്റ്റര്‍ നിര്‍വഹിച്ചു. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എന്‍.കെ. സത്യന്, വിനേഷ് വേണുഗോപാല്‍, ടോജോ തൊമ്മാന, ടി.സി. സുരേഷ്, രഞ്ജിത്ത് വേലായുധന് എന്നിവര്‍ പ്രസംഗിച്ചു. കാര്‍ഷിക സര്‍വകലാശാലയുടെ പത്തോളം പച്ചക്കറിയുടെ വിത്തുകളാണ് വിതരണം ചെയ്തത്.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു