പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയവത്ക്കരണത്തിനെതിരെ ബിജെപി പ്രതിഷേധ സദസ് നടത്തി
കാറളം: പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയവത്ക്കരണത്തിനെതിരെ ബിജെപി കാറളം പിഎച്ച്സിക്കു മുമ്പില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രതീഷ് കുറുമാത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രമേഷ് ചന്ദ്രന്, കര്‍ഷകമോര്‍ച്ച ജനറല്‍ സെക്രട്ടറി സോമന് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി നിധിന്, കമ്മിറ്റി അംഗം രവി മുടിലിക്കര, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അജയന് തറയില്‍, സരിത വിനോദ്, ബിജെപി നേതാക്കളായ അനില്‍ കുഞ്ഞിലിക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി