കെഎസ്യു വെള്ളാങ്കല്ലൂര്‍ മണ്ഡലം കമ്മിറ്റി മൊബൈല്‍ വിതരണം നടത്തി
വെള്ളാങ്കല്ലൂര്‍: കെഎസ്യു വെള്ളാങ്കല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ വിദ്യാര്‍ഥകള്‍ക്ക് മൊബൈല്‍ ഫോണും എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ ആദരിക്കുകയും ചെയ്തു. കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് വേണുഗോപാല്‍ മൊബൈല്‍ ഫോണുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കെഎസ്യു വെള്ളാങ്കല്ലൂര്‍ മണ്ഡലം പ്രസിഡന്റ് അഫ്സല് പുഞ്ചപ്പറമ്പ് അധ്യക്ഷത വഹിച്ചു. കെഎസ്യു മണ്ഡലം ഉപാധ്യക്ഷന്‍ ഫസീഹ് കരുപ്പടന്ന, കെഎസ്യു കയ്പമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് ആസിഫ് മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എ.എ. മുസമ്മില്‍, കബീര്‍ കരുമാത്ര, സുഹൈല്‍ ചിലങ്ക, ഹരീഷ് പുഞ്ചപ്പറമ്പ്, അക്ഷയ് വള്ളിവട്ടം എന്നിവര്‍ നേതൃത്വം നല്കി.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു