കോണ്‍ഗ്രസ് കമ്മിറ്റി കരുവന്നൂര്‍ സഹകരണ ബാങ്കിനു മുന്നില്‍ ധര്‍ണ നടത്തി
കരുവന്നൂര്‍: സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക, നിക്ഷേപകരുടെ പണം തിരികെ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം കമ്മിറ്റി ബാങ്കിനു മുന്നില്‍ ധര്‍ണ നടത്തി. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് എന്‍.എ. അലോഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍, ബ്ലോക്ക് സെക്രട്ടറിമാരായ ടി.ഐ. ബാബു, ബാബു തോമസ്, മണ്ഡലം ഐടി സെല്‍ ചെയര്മാന് സോമന് ശാരദാലയം എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി