വാക്സിന് വിതരണം: പഞ്ചായത്ത് പ്രസിഡന്റിനെ ഘേരാവോ ചെയ്തു
ആളൂര്‍: കേരള ഫീഡ്സ് കമ്പനി തൊഴിലാളികള്‍ക്കായി ലഭിച്ച വാക്സിനില്‍ മിച്ചം വന്ന വാക്സിന് പ്രതിപക്ഷ മെമ്പര്‍മാരെ അറിയിക്കാതെ സ്വന്തം പാര്‍ട്ടിക്കാര്‍ക്കു നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ഘേരാവോ ചെയ്തു. പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എ.സി. ജോണ്സണ്, മെമ്പര്‍മാരായ കെ.വി. രാജു, പി.സി. ഷണ്മുഖന്, കൊച്ചുത്രേസ്യ ദേവസി, മിനി പോളി, സുബിന് സെബാസ്റ്റ്യന്‍ എന്നിവരാണു പ്രസിഡന്റിനെ ഘേരാവോ ചെയ്തത്. സ്വജനപക്ഷപാതം തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു വരുമെന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ മുന്നറിയിപ്പ് നല്കി.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; വോളിബോള്‍ മത്സരം സംഘടിപ്പിച്ചു
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി