കോവിഡ് ബാധിച്ച് മരിച്ചു ഹസൈനാര്‍ (88)
കാട്ടൂര്‍: നെടുമ്പുര ജുമാ മസ്ജിദ് റോഡില്‍ പരേതനായ മലയാറ്റില്പറമ്പില് കുഞ്ഞിമരക്കാറുടെ മകന് ഹസൈനാര്‍ (88) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ദീര്‍ഘകാലം കാട്ടൂര്‍ മാര്‍ക്കറ്റില്‍ മാമ്പഴ വ്യാപാരിയായിരുന്നു. കേരള മുസ്ലിം ജമാഅത്ത് നെടുമ്പുര യൂണിറ്റ് അംഗമായിരുന്നു. ഭാര്യ: പരേതയായ നബീസ. മക്കള്‍: അലി, റഷീദ്, ഹാജിറ, സുഹ്റാബി, ഷാജിത, ഷാഹിന. മരുമക്കള്‍: അബ്ദുള്‍കരീം, ബീരാന്, നൗഷാദ്, ഷൈനി, സബി.

നടവരമ്പ് ചിറവളവില്‍ ബസ് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.