ബിജെപി മുരിയാട് പഞ്ചായത്ത് സമിതി പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
സ്വര്‍ണക്കടത്ത് കേസില്‍ കളങ്കിത വ്യക്തികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയും സ്പീക്കറും രാജിവെച്ച് അന്വേഷണം നേരിടണമെന്നു ആവശ്യപ്പെട്ടു കൊണ്ടു ബിജെപി മുരിയാട് പഞ്ചായത്ത് സമിതി പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. ഒരു രാജ്യത്തിന്റെ നയതന്ത്ര ബാഗിന്റെ വിശ്വസ്ഥത നഷ്ട്ടപ്പെടുത്തിയ പിണറായി സര്‍ക്കാര്‍ സ്വര്‍ണ തട്ടിപ്പ് മാത്രമല്ല ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തയാറാവുന്ന രീതിയിലേക്കു അധപതിച്ചു കഴിഞ്ഞിരിക്കുന്നുവെന്നു യോഗം ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടു ബിജെപി ജില്ലാ സമിതിയംഗം സുനിലന് പീനിക്കല്‍ പറഞ്ഞു. ബിജെപി മുരിയാട് പഞ്ചായത്ത് അധ്യക്ഷന്‍ ജയന് മണാളത്ത് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി വേണു മാസ്റ്റര്‍, മണ്ഡലം സെക്രട്ടറി അഖിലാഷ് വിശ്വനാഥന്, മുരിയാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മഹേഷ് വെളയത്ത്, സെക്രട്ടറി ശ്രീജേഷ് ഊരകം എന്നിവര്‍ പ്രസംഗിച്ചു. യുവമോര്‍ച്ച നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജിനു ഗിരിജന്‍, ശിവരാമന് ഞാറ്റുവെട്ടി, രതീഷ് തട്ടായത്ത്, ഉണ്ണികൃഷ്ണന് എടച്ചാലി, വൈശാഖ് എന്നിവര്‍ നേതൃത്വം നല്കി.

വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി
സിപിഎം സംയോജിത കൃഷി വിപണന സ്റ്റാള്‍ ഉദ്ഘാടനം