കാര്‍ത്ത്യായനി (93) തുറവന്‍കാട്

തുറവന്‍കാട്: പരേതനായ കൊച്ചുകുളം ഗോപാലന് ഭാര്യ കാര്‍ത്ത്യായനി (93) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. മക്കള്‍: രാജന്, ചന്ദ്രിക, ശേഖരന്, കോമളം, പ്രകാശന്, മണി, പരേതനായ സുനില്‍ കുമാര്‍, വത്സല, സുനന്ദ, സുഭീഷ്, സലീഷ് കുമാര്‍. മരുമക്കള്‍: വിജയ, പരേതനായ അപ്പു, രാധിക, മോഹനന്, ഷീജ, പരേതനായ സദാനന്ദന്, ഷീജ, പരേതനായ സുദര്ശന്, ധര്മ്മന്, രാഗി, ബിന്ദു.