ജേക്കബ് (91) താഴേക്കാട്

കണ്ണംമ്പുഴ ചെരടായി വറീത് ജേക്കബ് (91) നിര്യാതയായി. ശവസംസ്കാരം നാളെ വൈകീട്ട് താഴേക്കാട് സെന്റ്. സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ഭാര്യ:മറിയം (വ്രാസുപുരം ചെറുപറമ്പന്‍ കുടുംബാംഗം) മക്കള്‍: ആനി, ലിസ്സി, ജോളിഷ്, വര്‍ഗീസ്, ശാന്ത മരുമക്കള്‍: സെബാസ്റ്റിയന്, ജോസ്, മീന, ബീന, പ്രിന്‍സണ്‍.