പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയവരെ വീടുകളിലെത്തി ആദരിച്ച് പുകസ
ഇരിങ്ങാലക്കുട: കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ പ്രഫ. മാമ്പുഴ കുമാരനേയും ഇന്നസെന്റിനെയും പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് ആദരിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 2021 ലെ ജേതാക്കളും ഇരിങ്ങാലക്കുടക്കാരുമായ പ്രഫ. മാമ്പുഴ കുമാരനെയും ഇന്നസെന്റിനെയും പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് ഭാരവാഹികള്‍ വീടുകളില്‍ എത്തിയാണ് ആദരിച്ചത്. പുകസ ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് കെ.ജി. സുബ്രഹ്മണ്യന്, സെക്രട്ടറി കെ.എച്ച്. ഷെറിന് അഹമ്മദ്, വൈസ് പ്രസിഡന്റ് ദീപ ആന്റണി, രേണു രാമനാഥ്, അര്‍ഷക് അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും