കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിനു കീഴില്‍ സുഭിക്ഷ കേരളം പദ്ധതി ഉദ്ഘാടനം നടത്തി
കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്കിനു കീഴില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ബാങ്കിന്റെ സ്വന്തം സ്ഥലത്ത് ആരംഭിക്കുന്ന വാഴ, കപ്പ കൃഷിയുടെ നടീല്‍ ഉദ്ഘാടനം നടത്തി. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ ആദ്യതൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ നീരജ ഉണ്ണി, വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള്‍സത്താര്‍, ഭരണസമിതി അംഗങ്ങളായ ജൂലിയസ് ആന്റണി, കെ.കെ. സതീശന്, എം.ജെ. റാഫി, കിരണ്‍ ഒറ്റാലി, സുലഭ മനോജ്, മധുജ ഹരിദാസ്, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു