കോവിഡ് ബാധിച്ചു മരിച്ചു രാജന് (71)
തുമ്പൂര്‍: പറക്കാട്ടുക്കുന്നില് വള്ളോന്‍ മകന് രാജന് (71) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. ബിഎസ്എന്‍എല്‍ റിട്ട. ഡിവിഷണല്‍ എന്‍ജിനീയറാണ്. സംസ്ഥാന തലത്തിലെ എസ്സിഎസ്ടി എംപ്ലോയീസ് ആന്‍ഡ് പെന്‍ഷണേഴ്സ് സംഘടനയുടെ സ്ഥാപക നേതാവ്, ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്സി/എസ്ടി വികസന സമിതി ഉപദേശകസമിതി അംഗം, ബിഎച്ച്ഐഎം, സ്റ്റൈലോ ക്ലബ് എന്നിവയുടെ രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെപിഎംഎസ് മുന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഭാര്യ: മല്ലിക. മക്കള്‍: റെജീഷ്, രതീഷ്. മരുമക്കള്‍: രേഖ, വിദ്യ.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി