ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിക്കു കാറളം പഞ്ചായത്തില്‍ തുടക്കമായി
കാറളം: ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിക്കു കാറളം പഞ്ചായത്തില്‍ തുടക്കമായി. ഒരുമ മത്സ്യകൃഷി സംഘത്തിന്റെ നേതൃത്വത്തില്‍ കാറളം എംഎല്‍എ റോഡിനു സമീപത്തുള്ള കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, മോഹനന് വലിയാട്ടില്‍, ടി.എസ്. ശശികുമാര്‍, രാഖി റപ്പായി, ഹിത ഗോകുല്‍, അനില്‍കുമാര്‍ മംഗലത്ത്, പി.ഡി. ലിസി, ജയന് കറുത്തേടത്ത്, ഭരതന് പതിയാരി എന്നിവര്‍ പ്രസംഗിച്ചു.

നാടന്‍ കലാരൂപങ്ങളോടെ ആനന്ദപുരം ശ്രീകൃഷ്ണയില്‍ പ്രവേശനോത്സവം
ബാലവേദി കലോത്സവവും ആദര സന്ധ്യയും സംഘടിപ്പിച്ചു
ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്ത് ലൈഫ് മിഷന് ഭൂരഹിത ഭവന രഹിതരുടെ സംഗമം നടത്തി
കാറളം ഹോളി ട്രിനിറ്റി ദേവായത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിച്ചു