ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ നടന്ന വാരാഘോഷത്തിന്റെ സമാപനം നടത്തി
ഇരിങ്ങാലക്കുട: നഗരസഭയില്‍ ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ നടന്ന വാരാഘോഷത്തിന്റെ സമാപനം നടത്തി. നഗരസഭ ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ച് നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാ സഞ്ജീവ് കുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായ ജിഷ ജോബി, സി.സി. ഷിബിന്‍, ജെയ്സണ്‍ പാറേക്കാടന്‍ എന്നിവര്‍ സന്നിഹിതരായി. ഇരിങ്ങാലക്കുട നഗരസഭ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച ശുചിത്വ മാലിന്യ സംസ്കരണ സന്ദേശ പദയാത്ര ഠാണാ ജംഗ്ഷന് ചുറ്റി പൂതക്കുളം ജംഗ്ഷനില്‍ അവസാനിച്ചു.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍