പുല്ലൂര്‍: അമ്പലപറമ്പില് വേലായുധന് മകന് സോമസുന്ദരന്‍ (57) അന്തരിച്ചു. മുരിയാട് മുന്‍ പഞ്ചായത്ത് മെമ്പറാണ്. സംസ്കാരം ഇന്ന് രാവിലെ 10 നു ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍. ഭാര്യ: കോമളം. മക്കള്‍: നിഖിത, കവിത. മരുമക്കള്‍: ഷൈന്‍ കുമാര്‍, മനു.
About Author