എമെര്ജെന്സി ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കി ഡോ. ആതിര രജീഷ്
തമിഴ്നാട് എസ്ആര്‍എം മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പബ്ലിക് ഹെല്‍ത്ത് പോസ്റ്റു ഗ്രാഡുവേഷന് (എമെര്ജെന്സി ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ്) പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. ആതിര രജീഷ്. ഇരിങ്ങാലക്കുട സ്വദേശി അഡ്വ. മേമന വിശ്വനാഥമേനോന്റെ ചെറുമകളും മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂള്‍ അധ്യാപിക മായയുടെ മകളും ബാംഗ്ലൂര്‍ ടിസി എസില്‍ ഐടി എന്‍ജിനീയറായ രജീഷ് ഗോപാലന്റെ ഭാര്യയുമാണ്.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം