ബൈക്ക് ക്ലബിന്റെ ശലഭഗ്രാമം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
തുമ്പൂര്‍: വേളൂക്കര ബൈക്ക് ക്ലബിന്റെ ശലഭഗ്രാമം പദ്ധതി വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധനീഷ് ഉദ്ഘാടനം ചെയ്തു. പി.എല്‍. ജോസ് ആദ്യ തൈ നട്ടു. തുടര്‍ന്ന് ക്ലബ് അംഗങ്ങള്‍ക്കു ബുദ്ധമയൂരിയുടെ ഏക ലാര്‍വാ ഭക്ഷണ സസ്യമായിട്ടുളള മുളളിലം തൈകളുടെ വിതരണം ബിന്ദു ബേബി നിര്‍വഹിച്ചു. ബൈക്ക് ക്ലബ് അംഗങ്ങളായ ആഗ്നല്‍, പ്രദീപ്ദാസ് എന്നിവര്‍ പ്രസംഗിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447673079.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു