സജയന് (60) പുല്ലൂര്‍

പുല്ലൂര്‍: ചങ്കരത്ത് സദാനന്ദന് മകന് സജയന് (60) അന്തരിച്ചു. സിപിഎം പുല്ലൂര്‍ മിഷന് ബ്രാഞ്ച് അംഗമാണ്. പരിഷത്ത് മുന്‍ യൂണിറ്റ് സെക്രട്ടറി, എസ്എഫ്ഐ മുന്‍ ഏരിയ കമ്മിറ്റിയംഗം, പുകസ യൂണിറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ചമയം നാടക വേദി പുല്ലൂര്‍ നാടക രാവിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനുമായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: മണി (മുരിയാട് ഗ്രാമപഞ്ചായത്തംഗം). മക്കള്‍: നേഹ, നേജില്‍. മരുമകന്: വിനീഷ്.