ലോനപ്പന് (97) പേരാമ്പ്ര

പേരാമ്പ്ര: കണ്ണനായ്ക്കല്‍ പാല്യേക്കര പൗലോസ് മകന് ലോനപ്പന് (97) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ അന്നം. മക്കള്‍: പോള്‍, ജോണ്‍, ആന്റു, ലില്ലി, മേഴ്സി, ഫാ. ജോയ് പാല്യേക്കര, അല്‍ഫോന്‍സ, ബാബു. മരുമക്കള്‍: ജെസീന്ത, റോസ്മേരി, ബിന്നി, പരേതനായ ജോണ്‍, ജോസ്, പോള്‍, ഷിന്‍സി.