ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് വെള്ളാങ്കല്ലൂര്‍ യൂണിറ്റ് സമ്മേളനം നടത്തി
കോണത്തുകുന്ന്: ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് വെള്ളാങ്കല്ലൂര്‍ യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സജീവ് വസദിനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിനോദ് എന്‍. രാജന് അധ്യക്ഷത വഹിച്ചു. എകെപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി. ജോണ്സണ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ബിനോയ് വെള്ളാങ്കല്ലൂര്‍, കെ.എസ്. സുരാജ്, കെ.ബി. ശശി, എ.സി. ജയന്, വേണു വെള്ളാങ്കല്ലൂര്‍, ഷൈജു നാരായണന്, സുധീഷ്, വിശ്വനാഥ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഷൈജു നാരായണന് (പ്രസിഡന്റ്), വിശ്വനാഥ് (സെക്രട്ടറി), ജംഷി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു