കോവിഡ് ബാധിച്ചു മരിച്ചു സുമതി (58)
ഇരിങ്ങാലക്കുട: പൊറത്തിശേരി പഞ്ചായത്ത് മുന്‍ മെമ്പറും സിപിഎം പൊറത്തിശേരി ബ്രാഞ്ച് അംഗവുമായ പൊറത്തിശേരി എടയ്ക്കാട്ടില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ സുമതി (58) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. ഏറെക്കാലം അര്‍ബുദ ചികില്‍സയിലുമായിരുന്നു. പൊറത്തിശേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, മഹിളാ അസോസിയേഷന് ഏരിയ കമ്മിറ്റി അംഗം, എന്‍ആര്‍ഇജിഎസ് വര്‍ക്കേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം നടത്തി. മക്കള്‍: ഹിമ, ഹിതിന്. മരുമക്കള്‍: സജിത്ത്, രഞ്ജിത.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി