എന്‍എസ്എസ് വിദ്യാര്‍ഥികള്‍ മുന്‍സിപ്പല്‍ മൈതാനവും പരിസരപ്രദേശവും വൃത്തിയാക്കി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് 20 ആന്‍ഡ് 49 യൂണിറ്റുകള്‍ നെഹ്റു യുവകേന്ദ്രവുമായി സഹകരിച്ചുകൊണ്ട് ക്ലീന്‍ ഇന്ത്യ കാമ്പയിനിന്റെ ഭാഗമായി എന്‍എസ്എസ് വോളന്റീയേഴ്സ് മുന്‍സിപ്പല്‍ മൈതാനവും പരിസര പ്രദേശവും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കി. പ്രോഗ്രാം ഓഫീസേര്‍സ് ആര്. തരുണ്‍, ജോമേഷ് ജോസ്, ലിനെറ്റ് ജോര്‍ജ് എന്നിവര്‍ സന്നിഹിതരായി.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി