കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം മെമ്പര്‍ഷിപ്പു വിതരണോദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ് എം ഇരിങ്ങാലക്കുട നിയോജകമണ്ഡലം മെമ്പര്‍ഷിപ്പു വിതരണോദ്ഘാടനം നടത്തി. മെമ്പര്‍ഷിപ്പു വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഇച്ഛരത്തു നിര്‍വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ. വര്‍ഗീസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍ഷിപ്പു പുസ്തകങ്ങള്‍ മണ്ഡലം പ്രസിഡന്റ് സുനില്‍ ചെരടായിക്കു നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി മെമ്പര്‍ ബേബി മാത്യു കാവുങ്ങല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബേബി നെല്ലിക്കുഴി, സംസ്ഥാന കമ്മിറ്റി അംഗം ബിജു ആന്റണി, ജൂലിയസ് ആന്റണി, ഡേവിസ് ചക്കാലക്കല്‍, പി.ഐ. നൗഷാദ്, സുനില്‍ ചെരടായി, അഖില്‍ രാജ് ആന്റണി, അഡ്വ. എം.കെ. ബാബു, എം.കെ. ജോളി, പി.സി. ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം