ജെസിഐ ഇരിങ്ങാലക്കുടയുടെ ജില്ലാ തല ഷട്ടില്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ ഷട്ടില്‍ ടൂര്‍ണമെന്റ് ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് വി.ബി. മണിലാല്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രോഗ്രാം ഡയറക്ടര്‍ ഡയസ് കാരാത്രക്കാരന്‍, മുന്‍ പ്രസിഡന്റുമാരായ ലിഷോണ്‍ ജോസ്, ടെല്‍സണ്‍ കോട്ടോളി, ലിയോ പോള്‍, ട്രഷറര്‍ സഞ്ജു പട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.

പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു