കെഎസ്ഇ ലിമിറ്റഡിന്റെ എംഡി ആയി ചുമതലയേറ്റ എം.പി. ജാക്സണു സ്വീകരണം നല്കി
ഇരിങ്ങാലക്കുട: കെഎസ്ഇ ലിമിറ്റഡിന്റെ എംഡി ആയി ചുമതലയേറ്റ എം.പി. ജാക്സണു കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസെഷന്‍ ഇരിങ്ങാലക്കുട യൂണിറ്റ് സ്വീകരണം നല്കി. ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ആര്. ഷാജു അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്പേഴ്സന് സോണിയഗിരി, ബാങ്ക് വൈസ് ചെയര്മാന് അഡ്വ. പി.ജെ. തോമസ്, ബാങ്ക് സിഇഒ ടി.കെ. ദിലീപ് കുമാര്‍, കുബ്സോ മുന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടി.വി. ചാര്‍ളി, സംസ്ഥാന ട്രഷറര്‍ രാജന് ജോസ്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ എന്‍.ജെ. ജോയ്, ജോസഫ് ചാക്കോ, യൂണിറ്റ് സെക്രട്ടറി സന്തോഷ് വില്ലടം, ട്രഷറര്‍ ശ്രീറാം ജയബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി