അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ നടത്തി
ഇരിങ്ങാലക്കുട: കേന്ദ്രസര്‍ക്കാര്‍ കര്‍ഷക വിരുദ്ധനിയമങ്ങള്‍ പിന്‍വലിക്കുക, രാസവളങ്ങളുടെ വിലവര്‍ധനവു പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അഖിലേന്ത്യാ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആല്ത്തറക്കല് കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന് ഉദ്ഘാടനം നിര്‍വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവന്, എം.ബി. ലത്തീഫ്, അനിത രാധാകൃഷ്ണന്, ഒ.എസ്. വേലായുധന് എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു