നാട്ടുകലാകാരക്കൂട്ടം തെക്കന്‍ മേഖല സ്പെഷല്‍ കണ്വെന്ഷന്
ഇരിങ്ങാലക്കുട: തെക്കന്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടുംതുടി സ്പെഷല്‍ കണ്വെന്ഷന് സംഘടിപ്പിച്ചു. നാട്ടുകലാകാരക്കൂട്ടം സംസ്ഥാന രക്ഷാധികാരി രമേഷ് കരിന്തലക്കൂട്ടം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ബൈജു തൈവമക്കള്‍, അയ്യപ്പക്കുട്ടി ഉദിമാനം, ഷനോജ് സമയ, ഉണ്ണികൃഷ്ണ പാക്കനാര്‍, മണികണ്ഠന് കൈരളി, പ്രമോദ് തുടിതാളം, മിനി കരിന്തലക്കൂട്ടം, സുരേഷ് ഉറവിടം, രതീഷ് തൈവമക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.

സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം