കുട്ടപ്പന് (82) ആനന്ദപുരം
ആനന്ദപുരം: കൈപ്പഞ്ചേരി കുട്ടപ്പന് (82) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ-കുറുമ്പ കുട്ടി. മക്കള്‍-മധു (കെഎല്‍ എഫ്), രഘു (എഎസ് ഐ വരന്തരപ്പിള്ളി ), സന്തോഷ് (മുന്‍ പഞ്ചായത്ത് മെമ്പര്‍),പ്രിയ. മരുമക്കള്‍-അംബിക (അംഗന്‍വാടി ഹെല്‍പ്പര്‍ ), രേഖ, ബിന്ദു (സിആര്‍പിഎഫ് ഡല്‍ഹി), മണി

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി