കണ്ണിക്കര, കൊമ്പിടിഞ്ഞാമാക്കല്‍ വിദ്യാലയങ്ങള്‍ക്കു മാസ്കും സാനിറ്റൈസറും നല്കി
ഇരിങ്ങാലക്കുട: കണ്ണിക്കര സെന്റ് പോള്‍ സ്കൂളിനും കൊമ്പിടിഞ്ഞാമാക്കല്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂളിനും താഴേക്കാട് സഹകരണ ബാങ്ക് മാസ്കും സാനിറ്റൈസറും നല്കി. ബാങ്ക് പ്രസിഡന്റ് എം.ബി. ലത്തീഫ്, ഡയറക്ടര്‍ എം.എസ്. മൊയ്തീന്, സെക്രട്ടറി ജാന്‍സി ജോസഫ്, ടെറസിറ്റ വര്‍ഗീസ്, ഹെഡ്മാസ്റ്റര്മാര്, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി