ക്രൈസ്റ്റ് കോളജും തൃശൂര്‍ ചാപ്റ്ററും സംയുക്തമായി ധാരണാപത്രം ഒപ്പുവെച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജും അഖിലേന്ത്യാ മാനേജ്മെന്റ് അസോസിയേഷന് തൃശൂര്‍ ചാപ്റ്ററും സംയുക്തമായി ധാരണാപത്രം ഒപ്പുവെച്ചു. പഠനത്തോടൊപ്പം ഇന്റേണ്‍ഷിപ്പ്, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്കഷന് പരിശീലനങ്ങള്‍, ജോബ് ഫെയര്‍, ക്വിസ് മത്സരങ്ങള്‍, പേപ്പര്‍ പ്രസന്റേഷന് മത്സരങ്ങള്‍ എന്നിവ ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥികള്‍ക്കു സൗകര്യപ്പെടുത്തുന്നതിനായാണു ധാരണാപത്രം ഒപ്പുവെച്ചത്. കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐയും തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് വിനോദ് മഞ്ഞിലയും ധാരണാപത്രം ഒപ്പുവെച്ചു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി