ഇ.ജെ. ശ്രീനന്ദനക്കു എല്‍ബിഎസ്എം സ്കൂളില്‍ അനുമോദനം നല്കി
അവിട്ടത്തൂര്‍: ജില്ലാ സീനിയര്‍ വനിത ഫുട്ബോള്‍ ടീമിലേക്കു സെലക്ഷന് നേടിയ എല്‍ബിഎസ്എം ഗേള്‍സ് ഫുട്ബോള്‍ അക്കാദമിയിലെ പ്ലെയര്‍ ഇ.ജെ. ശ്രീനന്ദനക്കു അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അനുമോദനം നല്കി. സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ് ഉപഹാരം നല്കി. പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് മെജോ പോള്‍, ഫുട്ബോള്‍ കോച്ച് തോമസ് കാട്ടൂക്കാരന്‍, ഡി. ഹസിത, കൃഷ്ണന് നമ്പൂതിരി, ആള്ഡ്രിന് ജെയ്സ് എന്നിവര്‍ പ്രസംഗിച്ചു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി