രണ്ടുദിവസം നീണ്ടു നില്ക്കുന്ന വിവാഹപൂര്‍വ കൗണ്‍സിലിംഗ് ക്യാമ്പ്
ഇരിങ്ങാലക്കുട: എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് രണ്ടുദിവസം നീണ്ടു നില്ക്കുന്ന വിവാഹപൂര്‍വ കൗണ്‍സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം നിര്‍വഹിച്ചു. യോഗം ഡയറക്ടര്‍ സി.കെ. സുധി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യൂണിയന് കൗണ്‍സിലര്‍മാര്‍, വി.ആര്. പ്രഭാകരന്, ടി.ബി. ശിവദാസ്, ബിജോയ് നെല്ലിപറമ്പില്‍, യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന്, യൂണിയന് വൈസ് പ്രസിഡന്റ് എം.കെ. സുബ്രഹ്മണ്യന്, യൂണിയന് വനിതാ സംഘം പ്രസിഡന്റ് സജിത അനില്‍കുമാര്‍, വനിതാ സംഘം കേന്ദ്ര സമിതി അംഗം മാലിനി പ്രേംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
പോഷന്‍ മാ 2026 പരിപാടി സംഘടിപ്പിച്ചു
കാര്‍ഷിക വായ്പ വിതരണ സെമിനാര്‍ നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി