സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പിടിഎ യോഗം നടത്തി
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പിടിഎ യോഗം നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. പയസ് ചിറപ്പണത്ത് യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.ഡി. റെക്ടി, സീനിയര്‍ അസിസ്റ്റന്റ് കെ.എ. വര്‍ഗീസ്, മാനേജ്മെന്റ് ട്രസ്റ്റി അഡ്വ. ഹോബി ജോളി, സ്റ്റാഫ് സെക്രട്ടറി ജിജി ജോര്‍ജ്, സ്റ്റാഫ് പ്രതിനിധികളായ സിബിസര്‍, സി. ഹണി എന്നിവര്‍ പ്രസംഗിച്ചു. മുന്‍വര്‍ഷ പ്രസിഡന്റ് തോമസ് തൊകലത്ത്, വൈസ് പ്രസിഡന്റ് ദീപ്തി പ്രാങ്ക്ളിന്, എക്സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവരെ ഉപഹാരം നല്കി ആദരിച്ചു. പുതിയ ഭാരവാഹികളായി തോമാസ് തൊകലത്ത് (പ്രസിഡന്റ്), മിനി ജോസ് കാളിയേങ്കര (വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
വെസ്റ്റാ ബാലകലോത്സവത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു