മോണ്‍. സക്കറിയാസ് വാഴപ്പിള്ളി 32-ാം ചരമവാര്‍ഷികം ആചരിച്ചു
ഇരിങ്ങാലക്കുട: മലബാര്‍ മിഷനറി ബ്രദേഴ്സ് സന്ന്യസ്ത സ്ഥാപകനായ മോണ്‍. സക്കറിയാസ് വാഴപ്പിള്ളിയുടെ ചരമവാര്‍ഷികം ഇരിങ്ങാലക്കുട രൂപതയില്‍ ആചരിച്ചു. ഇരിങ്ങാലക്കുട ദൈവപരിപാലനഭവനത്തില് നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കബറിടത്തില്‍ മൈസൂര്‍ രൂപതാ മുന്‍ ബിഷപ് മാര്‍ തോമസ് ആന്റണി ഒപ്പീസു ചൊല്ലി. സുപ്പീരിയര്‍ ജനറല്‍ ബ്രദര്‍ ബാസ്റ്റ്യന്‍ കാരുവേലില്‍, വികാരി ജനറല്‍ മോണ്‍. ജോസ് മാളിയേക്കല്‍, ഫാ. ഡേവിസ് മാളിയേക്കല്‍, ഫാ. ഫെമിന്‍ പോഴോലിപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായി. സെന്റ് തോമസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ബ്രദര്‍ ജോസ് ചുങ്കത്ത്, മാനേജര്‍ ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി, വിന്‍സെന്റ് ചക്കാലയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് വിഭാഗം അസോസിയേഷന് കൊമേറ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിച്ചു
ക്ലീന്‍ പടിയൂര്‍ പദ്ധതി; പഞ്ചായത്തിന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വാഹനം കൈമാറി
ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് പൊതുയോഗം സംഘടിപ്പിച്ചു