കോണ്‍ഗ്രസിനെ താഴെ തട്ടില്‍ ശക്തിപ്പെടുത്തും-ജോസ് വള്ളൂര്‍
കോണത്തുകുന്ന്: കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതോടെ പാര്‍ട്ടി അടിത്തട്ടില്‍ ശക്തിപ്പെടുമെന്നു ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ പറഞ്ഞു. വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഏകദിന ശില്പശാല കരൂപ്പടന്ന പ്രിന്‍സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ കാദര്‍ അറക്കല്‍ പതാക ഉയര്‍ത്തി. കോ-ഓര്‍ഡിനേറ്റര്‍ എ.ആര്. രാംദാസ്, വി. മോഹന്‍ദാസ്, കെ. കൃഷ്ണകുമാര്‍, അനില്‍ മാന്തുരുത്തി, ധര്മജന് വില്ലാടത്ത്, സാബു കണ്ടത്തില്‍, ഷംസു വെളുത്തേരി, കെ.ഐ. നജാഹ്, കെ.എച്ച്. അബ്ദുല്‍ നാസര്‍, വി.ജി. പ്രദീപ്, എം.എച്ച്. ബഷീര്‍, നസീമ നാസര്‍, മല്ലിക ആനന്ദന് എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് വിഭാഗം അസോസിയേഷന് കൊമേറ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിച്ചു
ക്ലീന്‍ പടിയൂര്‍ പദ്ധതി; പഞ്ചായത്തിന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വാഹനം കൈമാറി
ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് പൊതുയോഗം സംഘടിപ്പിച്ചു