ശ്രീവള്ളികുട്ടി (88) പടിയൂര്‍
പടിയൂര്‍:പരേതനായ തവരംകാട്ടില്‍ കുമാരന് ഭാര്യ ശ്രീവള്ളികുട്ടി (88) നിര്യാതയായി. സംസ്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടന്നു. മക്കള്‍: രാജന്, കുമാരി, ഉണ്ണികൃഷ്ണന്, രാജേശ്വരി, അമ്പിളി, സംഗീത, ബിന്ദു, ബിന്നി. മരുമക്കള്‍: ലീന, പരേതനായ തിലകന്, സീത, രാജീവ്, സത്യദാസന്‍, സുരേഷ്കുമാര്‍, ജോയ്, അനില്‍കുമാര്‍

ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു
വീടിനു സമീപം ചവറുകള്‍ തീയിടുന്നതിനിടയില്‍ പൊള്ളലേറ്റ് മുന്‍ പഞ്ചായത്തംഗം മരിച്ചു
ഭാര്യ കൗണ്സിലറാകണമെന്ന വലിയ ആഗ്രഹം പൂര്‍ത്തിയാക്കി, സത്യപ്രതിജ്ഞാചടങ്ങ് വീഡിയോയില്‍ കണ്ട് മണിക്കൂറുകള്‍ക്കകം മരണമടഞ്ഞു
കരുവന്നൂര്‍ പുഴയില്‍ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
കുവൈറ്റിലെ എണ്ണ കമ്പനിയില്‍ അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു
നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു