സെന്റ് ജോസഫ്സ് കോളജ് വനിത ഇന്റര്‍സോണ്‍ ഫുട്ബോള്‍ ചാമ്പ്യന്‍
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്റര്‍സോണ്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി. ഫൈനലില്‍ കാര്‍മല്‍ കോളജ് മാളയെ മൂന്നു ഗോളിനു തോല്‍പ്പിച്ചാണു ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് തുടര്‍ച്ചയായി മൂന്നാം തവണയും ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനം കാര്‍മല്‍ കോളജ് മാളയും മൂന്നാം സ്ഥാനം സെന്റ് ജോസഫ്സ് കോളജിനെ തോല്‍പ്പിച്ചു മേഴ്സി കോളജ് പാലക്കാടും കരസ്ഥമാക്കി.

വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി