കണ്ണിക്കര ബഥേല്‍ ആശ്രമത്തില്‍ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു
താഴെക്കാട്: മാര്‍ സെബസ്ത്യാനോസ് സഹദാ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തിലെ പാരിഷ് ബുള്ളറ്റിന് കമ്മിറ്റി അംഗങ്ങള്‍ കണ്ണിക്കര ബഥേല്‍ ആശ്രമത്തില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ ആര്‍ച്ച് പ്രീസ്റ്റ് പ്രഫ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. അനൂപ് പാട്ടത്തില്‍, സിസ്റ്റര്‍ തെരേസ്, സിസ്റ്റര്‍ ശുഭ, മാത്യൂസ് കരേടന്, പാരിഷ് ബുള്ളറ്റിന് ചീഫ് എഡിറ്റര്‍ ജോബി കോപ്പുള്ളി, ഷിജു കരേടന് എന്നിവര്‍ പ്രസംഗിച്ചു. ആശ്രമത്തിന്റെ രക്ഷാധികാരി ജേക്കബ് മാസ്റ്റര്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോജു എളങ്കുന്നപ്പുഴ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഇന്ത്യ ശ്രീലങ്ക എന്‍സിസി സൈക്ലിംഗ് പര്യടനം 2027: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കേഡറ്റുകള്‍ കൊളംബോയിലെത്തി
റോട്ടറി സെന്‍ട്രല്‍ ക്ലബ്ബിന്റെ കാരുണ്യസ്പര്‍ശം; പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഊഞ്ഞാലുകളും ബഞ്ചുകളും സമ്മാനിച്ചു