സിപിഎം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ബഹുജന കൂട്ടായ്മ
പുല്ലൂര്‍: കേരളത്തെ കലാപ ഭൂമിയാക്കരുത്, മതസൗഹാര്‍ദ്ദം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പിടിച്ചുകൊണ്ടു സിപിഎം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ബഹുജന കൂട്ടായ്മ പുല്ലൂര്‍ സെന്ററില്‍ മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് ഉദ്ഘാടനം ചെയ്തു. കെ.പി. ദിവാകരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ജി. മോഹനന് മാസ്റ്റര്‍, ലോക്കല്‍ കമ്മിറ്റി അംഗം അജിത രാജന്, പി.സി. മനേഷ് എന്നിവര്‍ പ്രസംഗിച്ചു.

ഡോഗ് ഷെല്‍റ്ററിനായി കണ്ടെത്തിയ ഭൂമിയില്‍ വെള്ളം കയറി
സംസ്കൃതഭാഷാ പ്രചരണം പൊതുസമൂഹത്തിന്റെ കടമ: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കാരുമാത്രയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു
പത്ത് മാസം മാത്രം പ്രായം. ഒരു കുഞ്ഞിന്റെ ജീവന് വില 16 കോടി; എല്റോയ്ക്കായി നാടിന്റെ കാരുണ്യം തേടി കുടുംബം
റോഡിലെ കുഴിയില്‍ വാഴ നട്ട് ബിജെപി പ്രതിഷേധം
കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് പുരസ്കാരം: ക്രൈസ്റ്റ് കോളജിന് തിളക്കമേറിയ നേട്ടം