ഗൈഡ്സ് വിദ്യാര്‍ഥികള്‍ പൊതുമ്പുചിറ മാലിന്യമുക്തമാക്കി
അവിട്ടത്തൂര്‍: ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗൈഡ്സിന്റെ നേതൃത്വത്തില്‍ പുല്ലൂര്‍-അവിട്ടത്തൂര്‍ നിവാസികളുടെ കുടിവെള്ള സ്രോതസായ പൊതുമ്പുച്ചിറ മാലിന്യമുക്തമാക്കി. കെട്ടിക്കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചുറ്റുമുള്ള സ്ഥലം വൃത്തിയാക്കുകയും ചെയ്തു. തുടര്‍ന്നു പ്ലാസ്റ്റിക് മാലിന്യ ബോധവത്കരണ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചു. സ്കൂള്‍ മാനേജര്‍ എ.സി. സുരേഷ്, പ്രിന്‍സിപ്പല്‍ ഡോ. എ.വി. രാജേഷ്, ഹെഡ് മാസ്റ്റര്‍ മെജോ പോള്‍, ഗൈഡ്സ് ക്യാപ്റ്റന്‍ ടി.എന്‍. പ്രസീദ, സി. രാജലക്ഷ്മി, സിബി തുടങ്ങിയവര്‍ പങ്കെടുത്തു.


ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി