മുരിയാട് പഞ്ചായത്തിലെ ഐറിഷ് കാനയുടെ നിര്‍മാണോദ്ഘാടനം നടത്തി
January 17, 2022
Social media
മുരിയാട്: പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ ഗള്‍ഫ് മൂല മുതല്‍ ഐറിഷ് കാനയുടെ നിര്‍മാണോദ്ഘാടനം പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, സേവ്യര്‍ ആളൂക്കാരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. 2021-22 ജനകീയാസൂത്രണ പദ്ധതി പ്രകാരം മൂന്നു ലക്ഷം രൂപയാണു ചെലവഴിക്കുന്നത്.